App Logo

No.1 PSC Learning App

1M+ Downloads
2021ൽ നിരവധി അന്താരാഷ്ട്ര അംഗീകാരം ലഭിച്ച "അന്ത്യശയനം" എന്ന സിനിമ ആരുടെ കവിതയെ ആസ്പദമാക്കിയാണ് ?

Aപ്രൊഫ. വിജി തമ്പി

Bഫാ.ജെറിൻ ലൂയിസ്

Cബാലചന്ദ്രൻ ചുള്ളിക്കാട്

Dവി. മധുസൂദനൻ നായർ

Answer:

A. പ്രൊഫ. വിജി തമ്പി


Related Questions:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ?
അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ?
1982-ൽ ' ഒടുക്കം തുടക്കം ' എന്ന ചിത്രം സംവിധാനം ചെയ്ത സാഹിത്യകാരൻ ?
രാജ്യസഭ എം. പി. ആയ ആദ്യ മലയാള ചലച്ചിത്ര താരം