App Logo

No.1 PSC Learning App

1M+ Downloads
2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?

Aആശ്രയ

Bതാലോലം

Cആരോഗ്യ കിരൺ

Dഅക്ഷയ കേരളം

Answer:

D. അക്ഷയ കേരളം

Read Explanation:

കേരള ആരോഗ്യ വകുപ്പിൻ്റെ ക്ഷയരോഗ നിർമാർജനം പദ്ധതിയാണ് അക്ഷയ കേരളം


Related Questions:

കേരളത്തിലെ നഗരങ്ങളിലെ ചേരിയിൽ താമസിക്കുന്നവരുടെ സംരക്ഷണത്തിനായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച പദ്ധതി :
കേരള സർക്കാറിന്റെ നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഏത് വിഭാഗക്കാർക്കുള്ളതാണ് ?
കേരളത്തിൽ തൊഴിലുറപ്പ് പദ്ധതി ആദ്യമായി ആരംഭിച്ചത് ഏത് ജില്ലയിലാണ്?
ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?
സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കാൻ മറ്റാരും തയ്യാറാകാത്തതുമായ ജയിൽ മോചിതരെ താമസിപ്പിക്കുന്നതിനായിയുള്ള പദ്ധതി ?