2021ൽ ബെൽഗ്രേഡിൽ നടന്ന നീന്തൽ ചാമ്പ്യൻഷിപ്പിൽ ദേശീയ റെക്കോർഡോടെ ഇരട്ട സ്വർണം നേടിയ മലയാളി താരം ?Aശ്രേയ മേരി കമൽBസാജൻ പ്രകാശ്Cതനിഷ് മാത്യുDപ്രദീപ് കുമാര്‍Answer: B. സാജൻ പ്രകാശ് Read Explanation: 200 m ബട്ടർഫ്‌ളൈ, 100 മീറ്റർ ബട്ടർഫ്‌ളൈ എന്നീ 2 വിഭാഗങ്ങളിലാണ് സാജൻ പ്രകാശ് സ്വർണ്ണം നേടിയത്.Read more in App