App Logo

No.1 PSC Learning App

1M+ Downloads
2021 അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷത്തിൻ്റെ വിഷയം എന്താണ് ?

Aവുമൺ ഇൻ സ്പേസ്

Bസാറ്റലൈറ്റ് ഇപ്രൂവ് ലൈഫ്

Cദി മൂൺ : ഗേറ്റ് വേ ടു ദി സ്റ്റാർ

Dസ്പേസ് യുണൈറ്റ്സ് ദി വേൾഡ്

Answer:

A. വുമൺ ഇൻ സ്പേസ്


Related Questions:

ചിത്രത്തിൽ നൽകിയിട്ടുള്ള പ്രതലം S ഉൾക്കൊള്ളുന്ന ആകെ ചാർജ്ജ് 'q' ആണെങ്കിൽ, ഗോസ്സ് നിയമം അനുസരിച്ച് താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരി?

WhatsApp Image 2025-03-09 at 23.42.03.jpeg
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, ഒരു സ്ലിറ്റ് അടച്ചാൽ എന്ത് സംഭവിക്കും?
വൈദ്യുത മണ്ഡലവും പൊട്ടൻഷ്യലും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന സമവാക്യം ഏതാണ്?
ഒരു പീരങ്കിയുടെ പിണ്ഡം 500 കിലോഗ്രാം ആണ്, ഇത് 0.25 മീറ്റർ/സെക്കന്റ് വേഗതയിൽ പിന്നോട്ട് വലിയുന്നു.എങ്കിൽ പീരങ്കിയുടെ ആക്കം എന്താണ്?
In the visible spectrum the colour having the shortest wavelength is :