Challenger App

No.1 PSC Learning App

1M+ Downloads
2021 ഏപ്രിൽ മാസം അന്തരിച്ച കോലിയക്കോട് എൻ.നാരായണൻ നായറുമായി ബന്ധപ്പെട്ട പ്രത്യേകത തിരഞ്ഞെടുക്കുക :

Aകേരള സർവകലാശാലയിൽ നിന്ന് നിയമത്തിൽ ആദ്യമായി ഡോക്ടറേറ്റ് നേടി

Bകൊച്ചി നുവാൽസ് സ്ഥാപിക്കുന്നതിൽ നിർണായ പങ്ക് വഹിച്ചു

Cകേരള ലോ അക്കാദമി സ്ഥാപക ഡയറക്ടർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് കേരള സർക്കാർ നടത്തിയ കാമ്പയിനിൻ്റെ ഗുഡ്‌വിൽ അംബാസഡർ ?
സൗദി അറേബ്യയിലെ ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ ഓഹരി പങ്കാളിത്തം നേടുന്ന സൗദി പൗരനല്ലാത്ത ഏക വ്യക്തി ആരാണ് ?
കോവിഡ് പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ ?
പട്ടികവർഗ്ഗ വികസന ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താനായി കേരള വിജിലൻസ് ഡിപ്പാർട്ട്മെൻറ് 2023 നവംബറിൽ നടത്തിയ മിന്നൽ പരിശോധന ഏത് ?
കേരള ബാങ്കിന്റെ ആദ്യത്തെ സിഇഒ ?