2021 ഒക്ടോബർ 11 ന് അന്തരിച്ച മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന് ഏത് സിനിമയിൽ പ്രകടനത്തിനാണ് 1990 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?Aഹിസ് ഹൈനസ് അബ്ദുള്ളBമുഖചിത്രംCചില്ല്DസർഗംAnswer: A. ഹിസ് ഹൈനസ് അബ്ദുള്ള