Challenger App

No.1 PSC Learning App

1M+ Downloads
2021 ഡിസംബറിൽ അന്തരിച്ച കൈതപ്രം വിശ്വനാഥന് മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സിനിമ ?

Aഏകാന്തം

Bതിളക്കം

Cഉള്ളം

Dകണ്ണകി

Answer:

D. കണ്ണകി

Read Explanation:

പുരസ്കാരം ലഭിച്ച വർഷം - 2001


Related Questions:

മലയാളത്തിലെ ആദ്യത്തെ ജനകീയ സിനിമ
ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനംചെയ്ത ‘ഒറ്റയാൾ’ ഡോക്യുമെൻ്ററി ആരെ കുറിച്ചുള്ളതാണ് ?
സുവർണ്ണകമലം ലഭിച്ച ആദ്യത്തെ മലയാള സിനിമയായ 'ചെമ്മീൻ' സംവിധാനം ചെയ്തത് ആര് ?
മോനിഷക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം
പി ജെ ആന്റണിക്ക് മികച്ച നടനുള്ള അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം