App Logo

No.1 PSC Learning App

1M+ Downloads
2021 മെയ് മാസം അന്തരിച്ച ഡെന്നീസ് ജോസഫിന്റെ ഏത് ചിത്രത്തിനാണ് 1988ലെ കുട്ടികൾക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?

Aന്യൂഡൽഹി

Bആകാശദൂത്

Cമനു അങ്കിൾ

Dനിറക്കൂട്ട്

Answer:

C. മനു അങ്കിൾ

Read Explanation:

ഡെന്നീസ് ജോസഫിന്റെ 'ആകാശദൂത് ' എന്ന ചിത്രത്തിന് 1993 ലെ മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.


Related Questions:

48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടിമാരായി തിരഞ്ഞെടുത്തത് ആരെയെല്ലാമാണ് ?

  1. നവ്യാ നായർ
  2. നസ്രിയ നസീം
  3. റീമാ കല്ലിങ്കൽ
  4. ഉർവശി
    സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?
    പി. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ?
    67-ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം നേടിയ മലയാളിയാര് ?
    ഏത് സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത് ?