• കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാക്കൾ - കലാമണ്ഡലം ഇ വാസുദേവൻ (കഥകളി വേഷം ) , കലാമണ്ഡലം എം ഉണ്ണികൃഷ്ണൻ (ചെണ്ട)
• കേരള കലാമണ്ഡലം വൈസ് ചാൻസലർ - എം വി നാരായണൻ
• 50000 രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം
കലാമണ്ഡലം പുരസ്‌കാരം ലഭിച്ചവർ
----------------------------------------------------
• കലാനിലയം ഗോപിനാഥൻ (കഥകളി വേഷം)
• വൈക്കം പുരുഷോത്തമൻ പിള്ള (കഥകളി സംഗീതം)
• കലാമണ്ഡലം ശിവദാസ് (കഥകളി ചെണ്ട)
• കലാമണ്ഡലം പ്രകാശൻ (കഥകളി മദ്ദളം)
• മാർഗി സോമദാസ് (ചുട്ടി)
• മാർഗി ഉഷ (കൂടിയാട്ടം)
• വിനീത നെടുങ്ങാടി (മോഹിനിയാട്ടം)
• മുചുകുന്ന് പത്മനാഭൻ (തുള്ളൽ)
• വി ആർ ദിലീപ്കുമാർ (കർണാടക സംഗീതം)