Challenger App

No.1 PSC Learning App

1M+ Downloads
2021 ലെ ബൗദ്ധിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഭാഗീകമായി സ്യൂക്കുറോ മനബെക്കും ക്ലോസ് ഹാസൽമാനിനും അവരുടെ പഠനത്തിന് ലഭിച്ചു .അവരുടെ പഠനം എന്തിനെക്കുറിച്ചായിരുന്നു ?

Aഎക്സോ പ്ലാനറ്റുകളുടെ ഗുണവിശേഷങ്ങൾ

Bകോസ്മോളജിക്കൽ മോഡലുകൾ

Cആഗോള താപന പ്രവചനങ്ങൾ

Dഫോട്ടോ ഇലക്ട്രിക്ക് എമിഷൻസ്

Answer:

C. ആഗോള താപന പ്രവചനങ്ങൾ

Read Explanation:

മനുഷ്യരാശി നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളില്‍ പ്രമുഖമായ ഒന്ന്. ഭൂമിയുടെ ഉപരിതലത്തിലും, അന്തരീക്ഷത്തിന്റെ കീഴ്ഭാഗങ്ങളിലും താപനില ഉയരുന്നതാണ് ഈ പ്രതിഭാസം കൊണ്ട് വിവക്ഷിക്കുന്നത്. 2000-ാം ആണ്ടോടെ അവസാനിച്ച ആയിരം വര്‍ഷങ്ങളില്‍, ഏറ്റവും ചൂട് കൂടിയ ശതകം 20-ാം ശ. ആയിരുന്നു; ചൂടുകൂടിയ ദശാബ്ദം 1990 കളും; വര്‍ഷം 2000 വും.


Related Questions:

ഇന്ത്യയിൽ ഏറ്റവും കുറവ് കമ്മ്യൂണിറ്റി റിസർവ്വുകളുള്ള സംസ്ഥാനം ഏതാണ് ? 

1) കർണാടകം 

2) കേരളം 

3) മണിപ്പൂർ 

4) തമിഴ്നാട് 

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്‌സിജന്റെ എത്ര ശതമാനം നൽകുന്നു?
What is Carbon Levy?
In which town or area within Wayanad district is the Wayanad Wildlife Sanctuary located?
ഹൈഡ്രോസെറിന്റെ രണ്ടാം ഘട്ടം പോലുള്ള സസ്യങ്ങൾ ഏതാണ് ?