Challenger App

No.1 PSC Learning App

1M+ Downloads
2021 - 22 വർഷത്തെ മികച്ച ജില്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത് ?

Aഎറണാകുളം

Bതിരുവനന്തപുരം

Cകോഴിക്കോട്

Dകൊല്ലം

Answer:

D. കൊല്ലം


Related Questions:

2018-19 ലെ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടതേത്?
കേരളത്തിലെ ആദ്യ ഇന്റർനെറ്റ് അധിഷ്ടിത ഭരണനിർവഹണ പഞ്ചായത്ത് ?
"ഊർജ്ജയാനം" പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഫിലമെൻറ് ബൾബ് ഫ്രീ (Filament Bulb Free) പഞ്ചായത്ത്.
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത് ഏതാണ് ?
കേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത്ത് ഏത് ?