App Logo

No.1 PSC Learning App

1M+ Downloads

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

Aഹോക്കി

Bജാവലിൻ

Cക്രിക്കറ്റ്

Dപാരാ ഷൂട്ടിംഗ്

Answer:

D. പാരാ ഷൂട്ടിംഗ്

Read Explanation:

ഒരു ഇന്ത്യൻ പാരാ പിസ്റ്റൾ ഷൂട്ടറാണ് മനീഷ് നർവാൾ. വേൾഡ് ഷൂട്ടിംഗ് പാരാ സ്‌പോർട് റാങ്കിംഗ് പ്രകാരം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ൽ അദ്ദേഹം ലോകത്തിൽ നാലാം സ്ഥാനത്താണ്.


Related Questions:

ഹോക്കി കളിക്കളത്തിൽ വലിപ്പം എത്ര?

2024 ൽ നടക്കുന്ന അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയായ കോപ്-29ന് അധ്യക്ഷത വഹിക്കുന്നത് ആര് ?

ചരിത്രത്തിലാദ്യമായി ഇസ്രായേൽ മന്ത്രിസഭയിൽ അംഗമായ അറബ് കക്ഷി ?

ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും ഉയരം കൂടിയ ഹനുമാൻ പ്രതിമ ഏത് പേരിൽ ആണ് അറിയപ്പെടുന്നത് ?

2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി എവിടെയാണ് ?