Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

Aഹോക്കി

Bജാവലിൻ

Cക്രിക്കറ്റ്

Dപാരാ ഷൂട്ടിംഗ്

Answer:

D. പാരാ ഷൂട്ടിംഗ്

Read Explanation:

ഒരു ഇന്ത്യൻ പാരാ പിസ്റ്റൾ ഷൂട്ടറാണ് മനീഷ് നർവാൾ. വേൾഡ് ഷൂട്ടിംഗ് പാരാ സ്‌പോർട് റാങ്കിംഗ് പ്രകാരം പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ SH1 ൽ അദ്ദേഹം ലോകത്തിൽ നാലാം സ്ഥാനത്താണ്.


Related Questions:

Who won the Eranholi Moosa Award 2021?
Who has been appointed as the Director of SCERT?
പക്ഷിപ്പനി , H3N8 വൈറസ് വകഭേദം ബാധിച്ചിട്ടുള്ള ലോകത്തെ ആദ്യം മരണം സ്ഥിതികരിച്ചത് ഏത് രാജ്യത്താണ് ?
2024 ലെ വേൾഡ് റോബോട്ട് ഒളിമ്പ്യാഡിന് വേദിയായ രാജ്യം ?
കോളിൻസ് നിഘണ്ടു 2024 ലെ വാക്കായി തിരഞ്ഞെടുത്തത് ?