Question:

2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?

Aരാധാകൃഷ്ണൻ നായർ

Bപി.തോമസ്

Cഒ. എം നമ്പ്യാർ

Dയു. വിമല്‍കുമാർ

Answer:

C. ഒ. എം നമ്പ്യാർ

Explanation:

1985-ലാണ് പ്രഥമ ദ്രോണാചാര്യ പുരസ്‌കാരം നമ്പ്യാര്‍ക്ക് ലഭിക്കുന്നത്. പി.ടി.ഉഷയുടെ പരിശീലകനായിരുന്നു ഒ. എം നമ്പ്യാർ


Related Questions:

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിക്കുന്ന ആദ്യ മലയാളി താരം ?

തിരുവിതാംകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ് ?

2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?

ലോക പാരാ സ്വിമ്മിംങ്ങിൽ സ്വർണ്ണ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത ആര്?

കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റ് ആര്