App Logo

No.1 PSC Learning App

1M+ Downloads
2021 കേരളത്തിൽ പുതുതായി ഉയർന്നുവന്ന രോഗം?

Aകോവിഡ് 19

Bഎബോള

Cസിക്ക

Dമുകളിൽ ഉള്ളവയെല്ലാം

Answer:

C. സിക്ക

Read Explanation:

സിക വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരത്ത്


Related Questions:

ഏത് രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫീവർ എന്ന് വിളിക്കുന്നത്?
താഴെ പറയുന്നവയിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗം ഏതാണ് ?
ഏത് രോഗത്തിന് നൽകുന്ന ചികിത്സാ രീതിയാണ് DOTS ?
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത് ?
ഹെപ്പറ്റൈറ്റിസ് ബി അണുബാധ തടയാൻ നൽകുന്ന വാക്സിൻ ഏതാണ്?