2021 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയത് എവിടെ നിന്ന് ?Aബോട്സ്വാനBഇന്ത്യCദക്ഷിണാഫ്രിക്കDറഷ്യAnswer: A. ബോട്സ്വാന Read Explanation: 1905 ൽ ദക്ഷിണാഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും വലിയ വജ്രം കണ്ടെത്തിയത് (3,106 ക്യാരറ്റ്)Read more in App