Challenger App

No.1 PSC Learning App

1M+ Downloads
2021 ജൂലൈ മാസം അന്തരിച്ച ദിലീപ് കുമാർ ഏത് മേഖലയിലാണ് പ്രശസ്തനായത് ?

Aചലച്ചിത്ര പിന്നണി ഗായകൻ

Bസിനിമ

Cഗാനരചന

Dമനുഷ്യാവകാശ പ്രവർത്തകൻ

Answer:

B. സിനിമ


Related Questions:

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ?
2025 ഡിസംബറിൽ പാകിസ്ഥാനിൽ വിലക്കേർപ്പെടുത്തപ്പെട്ട ബോളിവുഡ് ചലച്ചിത്രം
'സിക്സ് സെൻസ്' എന്ന സിനിമയുടെ സംവിധായകൻ :
54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൻ്റെ ജൂറി ചെയർമാൻ ആര് ?
70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ജനപ്രീയ ചിത്രമായി തിരഞ്ഞെടുത്തത് ?