App Logo

No.1 PSC Learning App

1M+ Downloads
2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നേടിയത് ?

Aഫഹദ് ഫാസിൽ

Bടോവിനോ തോമസ്

Cജോജു ജോർജ്

Dമോഹൻലാൽ

Answer:

C. ജോജു ജോർജ്


Related Questions:

ഏറ്റവും കുറഞ്ഞ ദിവസം കൊണ്ട് 50 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം ഏത് ?
2013 -ൽ പത്മഭൂഷൺ അവാർഡ് നിരസിച്ച ഗായിക?

2022 ജൂലൈ മാസം അന്തരിച്ച പ്രതാപ് പോത്തനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക:

  1. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് നേടി.
  2. അഭിനയിച്ച ആദ്യ സിനിമ "ചാകര ".
  3. 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു.
    2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൺട്രി ഓഫ് ഫോക്കസായി തിരഞ്ഞെടുത്ത രാജ്യം ഏത് ?
    2023 സെപ്റ്റംബറിൽ അന്തരിച്ച കെ ജി ജോർജ് ഏത് മേഖലയിൽ ആയിരുന്നു പ്രശസ്തൻ ?