App Logo

No.1 PSC Learning App

1M+ Downloads
2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നേടിയത് ?

Aറിമ കല്ലിങ്ങൽ

Bമഞ്ജു വാരിയർ

Cഅന്നാ ബെൻ

Dഗ്രേസ് ആന്റണി

Answer:

A. റിമ കല്ലിങ്ങൽ


Related Questions:

2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച സംവിധായകന് നൽകുന്ന രജതചകോരം പുരസ്‌കാരം ലഭിച്ചത് ?
മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം?
യേശുദാസ് പിന്നണി ഗാനം ആലപിച്ച ആദ്യ സിനിമ
Who got the first Urvassi Award from Malayalam?
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നടി?