App Logo

No.1 PSC Learning App

1M+ Downloads
2021 പ്രവാസി ഭാരതീയ സമ്മാൻ പുരസ്​കാരം ലഭിച്ചതാർക്ക് ?

Aദീപക് മിത്തൽ

Bആസാദ് മൂപ്പൻ

Cഎം.എ.യൂസഫ് അലി

Dഡോ. മോഹന്‍ തോമസ്

Answer:

D. ഡോ. മോഹന്‍ തോമസ്


Related Questions:

പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ചതാർക്ക് ?
2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ച മലയാളി ആര് ?
2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ച പ്രശസ്ത ടെന്നീസ് താരം ആര് ?
2023 ലെ "നാഷണൽ പബ്ലിക് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്" നേടിയത് ?
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?