2021 ലെ ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയത് ?
Aമേരി കോം
Bപി.വി.സിന്ധു
Cമീരാഭായി ചാനു
Dധ്യുതി ചന്ദ്
Answer:
C. മീരാഭായി ചാനു
Read Explanation:
ടോക്കിയോ ഒളിമ്പിക്സിൽ 49 കിലോഗ്രാം വിഭാഗത്തിൽ മീരാഭായി ചാനു വെള്ളി മെഡൽ നേടിയിരുന്നു.
• 2021 ബിബിസി എമർജിങ് പ്ലേയർ അവാർഡ് നേടിയത് - ഷഫാലി വർമ്മ
• 2021 ബിബിസി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് - കർണം മല്ലേശ്വരി