Challenger App

No.1 PSC Learning App

1M+ Downloads
2021 ലെ ബിബിസിയുടെ ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് നേടിയത് ?

Aമേരി കോം

Bപി.വി.സിന്ധു

Cമീരാഭായി ചാനു

Dധ്യുതി ചന്ദ്

Answer:

C. മീരാഭായി ചാനു

Read Explanation:

ടോക്കിയോ ഒളിമ്പിക്സിൽ 49 കിലോഗ്രാം വിഭാഗത്തിൽ മീരാഭായി ചാനു വെള്ളി മെഡൽ നേടിയിരുന്നു. • 2021 ബിബിസി എമർജിങ് പ്ലേയർ അവാർഡ് നേടിയത് - ഷഫാലി വർമ്മ • 2021 ബിബിസി ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത് - കർണം മല്ലേശ്വരി


Related Questions:

കേന്ദ്ര സർക്കാർ നൽകുന്ന ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുക ?
അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
ദ്രോണാചാര്യ അവാർഡ് നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
2020 -ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ് താരമായി പ്രമുഖ ചെസ്സ് വെബ്സൈറ്റായ ' chess.com' തിരഞ്ഞെടുത്തത് ?

കേരള വനിതാ ശിശു ക്ഷേമ വകുപ്പ് നൽകുന്ന 2024 ലെ വനിതാ രത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?

(i) അന്നപൂർണി സുബ്രഹ്മണ്യം 

(ii) വിജി പെൺകൂട്ട് 

(iii) ജിലുമോൾ മാരിയറ്റ് തോമസ് 

(iv) ട്രീസ ജോളി 

(v) ദീപിക പള്ളിക്കൽ