Challenger App

No.1 PSC Learning App

1M+ Downloads
2021 വനിതാവിഭാഗം യുഎസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?

Aബർബോറ ക്രെജിക്കോവ

Bഎമ്മ റഡുകാനു

Cആരിന സബലെങ്ക

Dലെയ്ലാ ഫെർണാണ്ടസ്

Answer:

B. എമ്മ റഡുകാനു


Related Questions:

ബുസ്കാശി ഏത് രാജ്യത്തെ ദേശീയ കായിക വിനോദമാണ് ?
2020-ൽ ടോക്കിയോയിൽ നടക്കേണ്ട ഒളിംപിക്സ് ഏത് വർഷത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത് ?
ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഉള്ള രാജ്യം ഏത്?
ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീം?
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സ്ഥാപിതമായ വർഷം ?