Challenger App

No.1 PSC Learning App

1M+ Downloads
2021-22 വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ?

Aറഷ്യ

Bയു.എ.ഇ

Cഅമേരിക്ക

Dചൈന

Answer:

C. അമേരിക്ക

Read Explanation:

• 2021-22 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം - അമേരിക്ക • രണ്ടാം സ്ഥാനം - ചൈന • മൂന്നാം സ്ഥാനം - യു.എ.ഇ


Related Questions:

Which state has the largest number of chemical industries?
Which of the following states has more tea plantations?
ഇന്ത്യയിലെ വലിയ വ്യാപാര സാംസ്കാരിക കേന്ദ്രമായ ജിയോ വേൾഡ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ് ?
ചെറുകിട വ്യവസായങ്ങളെ കുറിച്ച് പടിക്കാൻ 1955 ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി
Karve Committee is related to