Challenger App

No.1 PSC Learning App

1M+ Downloads
2021-22 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള രാഷ്ട്രീയ പാർട്ടി ഏത് ?

Aഭാരതീയ ജനതാ പാർട്ടി

Bഇന്ത്യൻ നാഷണൽ കോൺഗ്രസ്

Cകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്

Dതൃണമൂൽ കോൺഗ്രസ്

Answer:

A. ഭാരതീയ ജനതാ പാർട്ടി

Read Explanation:

• 2021-22 ലെ കണക്ക് പ്രകാരം രണ്ടാം സ്ഥാനം - ഇന്ത്യൻ നാഷണൽ കോൺഗ്രസ് • 2021-22 ലെ കണക്ക് പ്രകാരം ഏറ്റവും കുറവ് ആസ്തിയുള്ള പാർട്ടി - നാഷണൽ പീപ്പിൾസ് പാർട്ടി


Related Questions:

ആരാണ് എഴുതിയത് :"സോഷ്യലിസമാണ് ലോകത്തിൻ്റെ പ്രശ്നങ്ങളുടെയും ഇന്ത്യയുടെ പ്രശ്നത്തിൻറെയും പരിഹാരത്തിന് ഏക താക്കോൽ "
ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ രൂപം കൊണ്ടത് ഏത് വർഷം ?
സിക്കിം ഡെമോക്രാറ്റിക്‌ ഫ്രണ്ട്‌ സ്ഥാപിച്ചത് ആരാണ് ?
മികച്ച പാർലമെന്റേറിയനുള്ള ഈ വർഷത്തെ സൻസദ് രത്‌ന പുരസ്കാരം ലഭിച്ചത് ?
അണ്ണാ ഹസാരെയുടെ ജന്മസ്ഥലം എവിടെയാണ് ?