2021-22 ലെ ജി വി രാജ കായിക പുരസ്കാരം നേടിയ വനിതാ താരം ?Aമയൂഖ ജോണിBപ്രീജ ശ്രീധരൻCഅപർണ ബാലൻDപി യു ചിത്രAnswer: C. അപർണ ബാലൻ Read Explanation: • ഇന്ത്യൻ ബാഡ്‌മിൻടൺ പ്ലെയർ ആണ് അപർണ ബാലൻ • പുരസ്കാരം ലഭിച്ച പുരുഷ താരം - എം ശ്രീശങ്കർ • പുരസ്കാരത്തുക - 3 ലക്ഷം രൂപRead more in App