2021-22 വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം ?Aറഷ്യBയു.എ.ഇCഅമേരിക്കDചൈനAnswer: C. അമേരിക്ക Read Explanation: • 2021-22 കാലയളവിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം - അമേരിക്ക • രണ്ടാം സ്ഥാനം - ചൈന • മൂന്നാം സ്ഥാനം - യു.എ.ഇRead more in App