App Logo

No.1 PSC Learning App

1M+ Downloads
2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത്‌ ' എന്ന സന്ദേശം പങ്കുവെച്ചത് ?

Aനരേന്ദ്ര മോഡി

Bഇമ്മാനുവൽ മാക്രോൺ

Cജോ ബൈഡൻ

Dബോറിസ് ജോൺസൻ

Answer:

A. നരേന്ദ്ര മോഡി

Read Explanation:

ലോകത്തെ വികസിത രാജ്യങ്ങളായ കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, അമേരിക്ക എന്നിവരുടെ കൂട്ടായ്മയായ ജി7. ഇന്ത്യ, ആസ്ത്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ പ്രത്യേക ക്ഷണിതാക്കളായിരുന്നു.


Related Questions:

' Jawaharlal Nehru Rebel and Statesman ' എന്ന കൃതി രചിച്ചത് ആരാണ് ?
കേന്ദ്രത്തിലെ കാവല്‍ മന്ത്രിസഭയുടെ തലവന്‍ ആര്?
ഏറ്റവും കൂടുതൽ കാലം ഇന്ത്യൻ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മലയാളി ആര്?
ഇന്ത്യയുടെയും പാകിസ്താന്റെയും പരമോന്നത ബഹുമതികൾ ലഭിച്ച ഏക ഭാരതീയൻ?
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആരംഭിക്കുന്ന "പ്രധാനമന്ത്രി സംഗ്രഹാലയ" മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?