App Logo

No.1 PSC Learning App

1M+ Downloads
2021ലെ ടൊറന്റോ വനിതാ ചലച്ചിത്ര മേളയിൽ മികച്ച ബയോഗ്രാഫികൽ സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രം ?

Aമൂത്തോൻ

Bഡിക്കോഡിങ് ശങ്കർ

Cഖോ-ഖോ

Dകള

Answer:

B. ഡിക്കോഡിങ് ശങ്കർ

Read Explanation:

ഡിക്കോഡിങ് ശങ്കർ എന്ന ചിത്രത്തിന്റെ സംവിധാനം - ദീപ്തി പിള്ള ശിവന്‍


Related Questions:

ബാലൻ കെ. നായർക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത 'ഓപ്പോൾ' എന്ന ചിത്രത്തിന്റെ സംവിധായകൻ?
ഒ.എൻ.വി. കുറുപ്പ് ഗാനരചന നടത്തിയ ആദ്യ ചിത്രം?

2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിനെ സംബന്ധിച്ച ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. കാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക വിഭാഗത്തിൽ 3 സിനിമകൾ പ്രദർശിപ്പിച്ച ഇന്ത്യയിലെ ഏക സംവിധായകൻ
  2. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാൻ
  3. ആദ്യമായി സംവിധാനം ചെയ്ത ചിത്രം - വാനപ്രസ്ഥം
  4. കാഞ്ചനസീത, തമ്പ്, മഞ്ഞ്, എസ്തപ്പാൻ, പഞ്ചവടിപ്പാലം എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ ആയിരുന്നു
    2025 ജൂലായിൽ നിര്യാതയായ കന്നട സിനിമയിലെ ആദ്യത്തെ ലേഡീസ് സൂപ്പർസ്റ്റാറും തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യവുമായ സിനിമ താരം
    KSFDCയുടെ കീഴിൽ നിലവിൽ വന്ന ആദ്യ 4K തീയേറ്റർ?