2021ലെ പതിനാലാമത് വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് നേടിയത് ?Aകെ.ആര്‍. മീരBഎൻ.പ്രഭാകരൻCകെ സച്ചിദാനന്ദൻDസജിൽ ശ്രീധർAnswer: C. കെ സച്ചിദാനന്ദൻ Read Explanation: പുരസ്‌കാരം ലഭിച്ച കൃതി - 'ദുഃഖം എന്ന വീട്' (കവിതാസമാഹാരം) 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍.കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവുമാണ് അവാര്‍ഡ്Read more in App