Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ സാഹിത്യ പ്രവർത്തക സംഘത്തിന്റെ 'അക്ഷര പുരസ്കാരം' ലഭിച്ചത് ആർക്കാണ് ?

Aമീര

Bസുനിൽ പി ഇളയിടം

Cസി. രാധാകൃഷ്ണൻ

Dഎം ലീലാവതി

Answer:

B. സുനിൽ പി ഇളയിടം


Related Questions:

2023 ലെ ബഷീർ അമ്മ മലയാളം പുരസ്‌കാരത്തിന് അർഹയായ സാഹിത്യകാരി ആര് ?
2021-ലെ ബാലസാഹിത്യകൃതിക്കുള്ള നന്തനാർ പുരസ്കാരം ലഭിച്ചതാർക്ക് ?
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിനഞ്ചാമത് ബഷീർ അവാർഡ് നേടിയത് ആരാണ് ?
2022 ലെ മാതൃഭൂമി സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
2025ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്?