Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ സ്പാനിഷ് ലാലിഗ ഫുട്ബാൾ കിരീടം നേടിയ ക്ലബ്ബ്?

Aബാഴ്‌സലോണ

Bറയൽ മാഡ്രിഡ്

Cഅത്‌ലറ്റികോ മാഡ്രിഡ്

Dറിയൽ സോസിഡാഡ്

Answer:

C. അത്‌ലറ്റികോ മാഡ്രിഡ്


Related Questions:

2023 ൽ ഐസിസി അന്താരാഷ്ട്ര ക്രിക്കറ്റിലെ എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുത്ത പുരുഷ താരം ആര് ?
വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് നേടിയ കായിക താരം ?
2008 ൽ ഒളിമ്പിക്സ് നടന്നതെവിടെ ?
ഖത്തറിൽ നടന്ന ഏഷ്യൻ കപ്പ് -2023 ഫുട്ബോൾ ടൂർണമെൻറിൽ കിരീടം നേടിയ ടീം ഏത് ?
ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?