App Logo

No.1 PSC Learning App

1M+ Downloads
2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?

Aനീന മഹൽ

Bഷീല ആൻഹിൽ

Cഅമിക ജോർജ്

Dബെറ്റ്സി ഗോമസ്

Answer:

C. അമിക ജോർജ്

Read Explanation:

2017 ൽ ബ്രിട്ടനിലെ പാവപ്പെട്ട പെൺകുട്ടികൾക്കു സൗജന്യമായി സാനിറ്ററി പാഡുകൾ നൽകുന്നതിനുള്ള ‘ഫ്രീ പിരിയഡ്സ്’ ക്യാംപെയ്നു തുടക്കമിട്ടാണ് രാജ്യാന്തര പ്രശസ്തയായത്. ഈ വർഷം എംബിഇ പുരസ്കാരം നേടുന്ന 457 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്.


Related Questions:

2015 ലെ ഓടക്കുഴൽ പുരസ്കാര ജേതാവ് ആര്?
2020 -ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയതാര് ?
മികച്ച വാർത്ത അവതാരകയ്ക്കുള്ള 2019ലെ സംസ്ഥാന സർക്കാർ മാധ്യമ അവാർഡ് ലഭിച്ചതാർക്ക് ?
2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
2021-ൽ ഡിജിറ്റൽ ടെക്‌നോളജി സഭയുടെ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ?