2021-ൽ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ ഏത് ?AഹാവിഷർBസൈക്കോവ് - ഡിCമോസ്ക്വിറിക്സ്Dപ്രിവെനാർAnswer: C. മോസ്ക്വിറിക്സ് Read Explanation: 2021-ൽ മലേറിയ തടയുന്നതിനായി ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ച വാക്സിൻ മോസ്ക്വിറിക്സ് ആണ്.മലേറിയക്കെതിരെ ലോകാരോഗ്യ സംഘടനയുടെ പൂർണ്ണമായ അംഗീകാരം നേടുന്ന ആദ്യത്തെ വാക്സിനാണിത്. Read more in App