Challenger App

No.1 PSC Learning App

1M+ Downloads
2022ലെ കാൻ ചലച്ചിത്ര മേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?

Aആദാമിന്റെ മകൻ അബു

Bഗുരു

Cതമ്പ്

Dജെല്ലിക്കെട്ട്

Answer:

C. തമ്പ്

Read Explanation:

• തമ്പ് സിനിമയുടെ സംവിധായകൻ - അരവിന്ദ് • പുറത്തിറങ്ങിയത് - 1978 • ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച ഒരു ഗ്രാമത്തിലേക്ക് ഒരു സർക്കസ് സംഘം വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. • നെടുമുടി വേണു, ഭരത് ഗോപി, ജലജ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Related Questions:

Who got the first Urvassi Award from Malayalam?
ആദ്യത്തെ മലയാള ചിത്രം ഏതാണ് ?
ആനന്ദ് എകർഷി ഈ സമീപകാലത്ത് വാർത്തയിൽ ഇടം നേടിയ വ്യക്തിയാണ്. എന്തുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ശ്രദ്ധേയനായത്?
കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഫിലിം സൊസൈറ്റി ഏത് ?
കീർത്തി സുരേഷിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം