2022-ലെ കാൻ ചിത്രമേളയിൽ പ്രദർശിപ്പിച്ച വെർച്വൽ റിയാലിറ്റി (വിആർ) സിനിമയായ ‘ലെ മസ്ക്’ സംവിധാനം ചെയ്തതാര് ?Aസന്തോഷ് ശിവൻBമണി രത്നംCഅനുരാഗ് കശ്യപ്Dഎ.ആർ.റഹ്മാന്‍Answer: D. എ.ആർ.റഹ്മാന്‍ Read Explanation: ആധുനിക സങ്കേതികവിദ്യയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്കായുള്ള കാൻസ് XR വിഭാഗത്തിലാണ് ലെ മസ്ക് പ്രദർശിപ്പിച്ചത്.Read more in App