Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വഹിച്ചത് ?

Aമന്‍പ്രീത് സിംഗ്, പി.വി. സിന്ധു

Bമേരി കോം

Cനിഖത് സരീൻ

Dനീരജ് ചോപ്ര

Answer:

A. മന്‍പ്രീത് സിംഗ്, പി.വി. സിന്ധു

Read Explanation:

  • 2022 കോമൺവെൽത്ത് ഗെയിംസ് വേദി - ബെർമിങ്ഹാം, ഇംഗ്ലണ്ട് 

  • 2026 കോമൺവെൽത്ത് ഗെയിംസ് വേദി - വിക്ടോറിയ സ്റ്റേറ്റ്, ഓസ്ട്രേലിയ

Related Questions:

കാഴ്ച പരിമിതർക്കുള്ള ആദ്യ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി ?
2024 ലെ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ട്രിപ്പിൾ സെഞ്ചുറി നേടിയ താരം ആര് ?
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കൂടുതൽ സെഞ്ചുറി നേടിയ കളിക്കാരൻ ?
ടി.സി. യോഹന്നാന് അർജ്ജുന അവാർഡ് ലഭിച്ചത് ഏത് കായിക വിഭാഗത്തിലാണ് ?