വേദി - പഞ്ച്കുല,ഹരിയാന
വിജയികൾ
--------
🥇 ഹരിയാന (സ്വർണ്ണം: 52, ആകെ മെഡൽ: 137)
🥈 മഹാരാഷ്ട്ര
🥉 കർണാടക
• കേരളത്തിന് 5-മത് സ്ഥാനം (ആകെ മെഡൽ: 55, സ്വർണ്ണം: 18)
മുൻകാല വിജയികൾ
-----------
• 2018 - ഹരിയാന (വേദി: ഡൽഹി )
• 2019 - മഹാരാഷ്ട്ര (വേദി: പുണെ, മഹാരാഷ്ട്ര)
• 2020 - മഹാരാഷ്ട്ര (വേദി: ആസാം)
• 2021 - ഹരിയാന (വേദി: പഞ്ചാബ്)