App Logo

No.1 PSC Learning App

1M+ Downloads
2022-ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം ?

AWoman in science

BScience for the People, and the People for Science

CFostering Scientific Temper

DIntegrated Approach in science and technology for Sustainable Future

Answer:

D. Integrated Approach in science and technology for Sustainable Future

Read Explanation:

  • 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്.
  • ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുന്നു.
  • ഓരോ വർഷവും പ്രത്യേക പ്രമേയം കേന്ദ്രീകരിച്ചായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.

ശാസ്ത്രദിന പ്രമേയങ്ങൾ :

  • 2019 : "Science for the People, and the People for Science"

  • 2020 : "Women in Science."

  • 2021: Impact on Education Skills and Work'

  • 2022 : 'Integrated Approach in S&T for Sustainable Future'


Related Questions:

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ സ്ഥാപിതമായത് ഏത് വർഷം ?
Islets of langerhans are related to which of the following?
താഴെ തന്നിരിക്കുന്നവയിൽ ഹരിതഭവന പ്രഭാവത്തിനു കാരണമായ വാതകങ്ങളുടെ ശരിയായ ഓപ്ഷൻ ഏതു?
പവർ സിസ്റ്റം കൺട്രോൾ ചെയ്യുന്ന സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി ?
മൃതജൈവവസ്തുക്കളിലെ സങ്കീർണമായ കാർബണിക വസ്‌തുക്കളെ എൻസൈമുകളുടെ സഹായത്താൽ ലഘുഘടകങ്ങളാക്കി മാറ്റുന്നവയ്ക്ക് എന്ത് പറയുന്നു ?