Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ യുവകലാസാഹിതി വയലാർ രാമവർമ്മ കവിത പുരസ്കാരം നേടിയത് ?

Aബാലചന്ദ്രൻ ചുള്ളിക്കാട്

Bദിവാകരൻ വിഷ്ണുമംഗലം

Cഎം ടി വാസുദേവൻ നായർ

Dടി.പി. വിനോദ്

Answer:

B. ദിവാകരൻ വിഷ്ണുമംഗലം

Read Explanation:

  •  "അഭിന്നം" എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്. • പുരസ്കാരം - 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും. 
  • 2021ലെ പുരസ്‌കാരം നേടിയത് - ഇ.സന്ധ്യ ( “അമ്മയുള്ളതിനാൽ ” എന്ന കാവ്യസമാഹാരം)
  • 2023 ൽ മാധവൻ പുറച്ചേരിക്കാണ് ഈ പുരസ്കാരം ലഭിച്ചത്
  • ഉച്ചിര എന്ന കാവ്യ സമാഹാരത്തിനാണ് പുരസ്കാരം

Related Questions:

സുകുമാർ അഴീക്കോടിന്റെ ഏതു കൃതിക്കാണ് കേന്ദ്ര, കേരള, സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
2012 -ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ് ?
പ്രേംനസീറിന്റെ പേരിൽ സംസ്കാര സാഹിതി ഏർപ്പെടുത്തിയ പ്രഥമ പ്രേംനസീർ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തെരഞ്ഞെടുത്ത "കൈച്ചുമ്മ" എന്ന നോവൽ എഴുതിയത് ആര് ?
ഓടക്കുഴൽ പുരസ്കാരം ഏർപ്പെടുത്തിയ കവി?