Challenger App

No.1 PSC Learning App

1M+ Downloads
2022-ലെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ വാർഷിക ട്രോഫി നേടിയത് ?

Aപത്തനംതിട്ട പോലീസ് സ്റ്റേഷൻ

Bപട്ടാമ്പി സ്റ്റേഷൻ, പാലക്കാട്

Cഒറ്റപ്പാലം സ്റ്റേഷൻ, പാലക്കാട്

Dകൊരട്ടി സ്റ്റേഷൻ, തൃശ്ശൂർ

Answer:

D. കൊരട്ടി സ്റ്റേഷൻ, തൃശ്ശൂർ

Read Explanation:

തിരുവനന്തപുരം സിറ്റിയിലെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ, പാലക്കാട് ജില്ലയിലെ പട്ടാമ്പി പോലീസ് സ്റ്റേഷൻ എന്നിവ രണ്ടാംസ്ഥാനം പങ്കിട്ടു.


Related Questions:

2023-ൽ എത്രാമത്തെ സർവമത സമ്മേളനമാണ് ആലുവ അദ്വൈതാശ്രമത്തിൽ നടന്നത് ?
കേരള പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനായി നിയമിതനായത് ?
രാജ്യാന്തര ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്സ് കോർപ്പറേഷൻ (FedEx) സിഇഒ ആയി നിയമിതനായ മലയാളി ?
കേരളത്തിലെ വനം വികസന ഏജൻസികളിലും ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്താൻ നടത്തിയ പരിശോധന ഏത് പേരിൽ അറിയപ്പെടുന്നു ?

കേരളത്തിലെ നിലവിലെ മന്ത്രിമാരും അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ യോജിക്കാത്തത് കണ്ടെത്തുക.

  1. പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ഒ.ആർ. കേളുവാണ്
  2. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടിയാണ്
  3. സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാനാണ്
  4. ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവനാണ്-