Challenger App

No.1 PSC Learning App

1M+ Downloads
2022ലെ 53 ആമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ഗായകൻ ആയി തെരഞ്ഞെടുത്തത് ?

Aകപിൽ കപിലൻ

Bലിബിൻ സ്കറിയ

Cഹരി ശങ്കർ

Dവിജയ് യേശുദാസ്

Answer:

A. കപിൽ കപിലൻ

Read Explanation:

• ചിത്രം :- പല്ലൊട്ടി 90s കിഡ്സ്


Related Questions:

പ്രഥമ എസ് വി വേണുഗോപാൽ നായർ സ്മാരക സാഹിത്യ പുരസ്കാരത്തിന് അർഹനായ വ്യക്തി ?
2020ലെ ഒ.എൻ.വി സാഹിത്യ പുരസ്കാരം ലഭിച്ചത് ?
2024 ലെ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ വ്യക്തി ആര് ?
2021-ൽ ഡിജിറ്റൽ ടെക്‌നോളജി സഭയുടെ ദേശീയ പുരസ്കാരം ലഭിച്ച കേരളത്തിലെ സ്ഥാപനം ?
2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?