Challenger App

No.1 PSC Learning App

1M+ Downloads
2022-ൽ ഐക്യരാഷ്ട്രസഭ ബഹുഭാഷയെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ പരാമർശിച്ച ഭാഷകൾ അല്ലാത്തത് ഏത് ?

Aഹിന്ദി

Bഉറുദു

Cബംഗ്ല

Dമലയാളം

Answer:

D. മലയാളം

Read Explanation:

• പ്രമേയത്തിൽ ആദ്യമായാണ് ഹിന്ദി, ബംഗ്ലാ, ഉറുദു എന്നീ ഭാഷകൾ പരാമർശിക്കുന്നത്. • അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് ഐക്യരാഷ്ട്രസഭയുടെ 6 ഔദ്യോഗിക ഭാഷകൾ. ഔദ്യോഗിക ഭാഷകൾക്ക് പുറമെ പോർച്ചുഗീസ്, കിസ്വാഹിലി, ഹിന്ദി, പേർഷ്യൻ, ബംഗ്ലാ, ഉറുദു തുടങ്ങിയ ഭാഷകളിലും ആശയവിനിമയങ്ങളും സന്ദേശങ്ങളും നൽകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായുള്ള പ്രമേയമാണിത്.


Related Questions:

2025 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പ്രാബല്യത്തിൽ വരുന്ന പുതിയ പെൻഷൻ പദ്ധതി ?
റൈസിംഗ് നോർത്ത് ഈസ്റ്റ് നിക്ഷേപക ഉച്ചകോടി 2025 ന്റെ വേദി?
2000 നോട്ടുകൾ പിൻവലിച്ചത് ?
2024 ൽ നടന്ന പ്രഥമ ബോഡോ ലാൻഡ് മഹോത്സവത്തിന് വേദിയായത് എവിടെ ?
The Police of which city has banned the flying of Drones till November 28?