App Logo

No.1 PSC Learning App

1M+ Downloads
2022-ൽ ഒരു ലക്ഷം ഡോളറിന്റെ ലിപ്മാന്‍ പുരസ്‌കാരം നേടിയ ഇന്ത്യയിലെ സംഘടന ?

Aസ്‌മൈൽ ഫൗണ്ടേഷൻ

Bഗിവ് ഇന്ത്യ

Cമെയ്ക്ക് എ ഡിഫറന്‍സ്

Dകെയർ ഇന്ത്യ

Answer:

C. മെയ്ക്ക് എ ഡിഫറന്‍സ്

Read Explanation:

ഇന്ത്യയിലുടനീളമുള്ള അനാഥാലയങ്ങളിലെയും അഭയകേന്ദ്രങ്ങളിലെയും കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് മേക്ക് എ ഡിഫറൻസ് (MAD). ആസ്ഥാനം - മുംബൈ സംഘടനക്ക് നേതൃത്വം നൽകുന്നത് - ജിതിൻ സി.നെടുമല


Related Questions:

ബച്പൻ ബച്ചാവോ ആന്ദോളൻ സ്ഥാപിച്ചതാര്?

അന്താരാഷ്ട്ര സംഘടനകളും ആസ്ഥാനവും  

  1. UN വുമൺ - ന്യൂയോർക്ക്  
  2. ആഗോള തപാൽ യൂണിയൻ - ബേൺ  
  3. സാർക്ക് - കാഠ്മണ്ഡു 
  4. അന്താരാഷ്ട്ര മാരിടൈം സംഘടന - ലണ്ടൻ 

ശരിയായ ജോഡി ഏതൊക്കെയാണ് ?  

അംഗരാജ്യങ്ങളിലെ ആണവോർജ ഉൽപാദനം, ഉപയോഗം, വികസനം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യു.എൻ ഏജൻസി ഏത് ?
2024 ലെ ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഓ) സ്റ്റാർട്ടപ്പ് ഫോറത്തിന് വേദിയായ നഗരം ഏത് ?
2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ' നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?