Challenger App

No.1 PSC Learning App

1M+ Downloads
2022-ൽ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത് ?

Aചിദാനന്ദപുരി സ്വാമി

Bഡോ. പി.കെ. അരവിന്ദൻ

Cഡോ. ബി. മധുസൂദനകുറുപ്പ്

Dഎം.കെ കുഞ്ഞോലി

Answer:

D. എം.കെ കുഞ്ഞോലി

Read Explanation:

പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്കാരം നേടിയത് - സുഗതകുമാരി


Related Questions:

കമുകറ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2024 ലെ കമുകറ സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?
കേരള സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യ പുരസ്കാരം?
2025 ലെ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക പുരസ്കാരം ലഭിച്ചത്
2012 -ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ് ?
പ്രഥമ ഒ.എൻ.വി. പുരസ്കാര ജേതാവ് ആരാണ് ?