2022-ൽ മാരകമായ മാർബർഗ് വൈറസ് കണ്ടെത്തിയ രാജ്യം ?AസൊമാലിയBഘാനCചൈനDസെർബിയAnswer: B. ഘാന Read Explanation: 1967ല്‍ പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് പട്ടണത്തിലാണ് വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. ആര്‍ടിപിസിആര്‍, എലീസ ടെസ്റ്റുകള്‍ രോഗ നിര്‍ണയത്തിന് ഉപയോഗിക്കുന്നു.Read more in App