ഫൈനലിൽ ഈജിപ്തിനെ തോൽപിച്ചു
ടൂർണമെന്റിലെ മികച്ച താരം - സാദിയോ മാനേ
ഗോൾഡൻ ബൂട്ട് - വിൻസെന്റ് അബൂബക്കർ (കാമറൂൺ)
ഫെയർ പ്ലേ അവാർഡ് - സെനഗൽ
മികച്ച ഗോൾകീപ്പർ - എഡ്വാർഡ് മെൻഡി (സെനഗൽ)
ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി - സലീമ മുകുൻസാഗ