2022 ഏപ്രിലിൽ കൊച്ചിയിൽ നിന്നും ലോക പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്ക്കപ്പൽ ?
AINS മഹാദേയി
BINS തരംഗിണി
CINS നിരീക്ഷക്
DINS ധ്രുവ്
Answer:
B. INS തരംഗിണി
Read Explanation:
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ലോകം ചുറ്റുന്നത്.
• 14 രാജ്യങ്ങളിലായി 17 തുറമുഖങ്ങൾ കപ്പൽ സന്ദർശിക്കും.
• ലണ്ടനിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തും.