Challenger App

No.1 PSC Learning App

1M+ Downloads
2022 ഏപ്രിലിൽ മേഗി ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം ?

Aസ്പെയിൻ

Bജപ്പാൻ

Cഫിലിപ്പൈൻസ്

Dബഹാമസ്

Answer:

C. ഫിലിപ്പൈൻസ്

Read Explanation:

2021 ഡിസംബറിൽ ഫിലിപ്പീൻസിൽ ആഞ്ഞടിച്ച ശക്തവും വിനാശകരവുമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റ് - ടൈഫൂൺ റായ്.


Related Questions:

2024 ൽ അൽജസീറ എന്ന അന്താരാഷ്ട്ര മാധ്യമത്തിൻറെ പ്രവർത്തനങ്ങളും സംപ്രേഷണവും നിരോധിച്ച രാജ്യം ഏത് ?
Famous novelist Wilbur Smith, who died recently, was from which country?
യു എസ് ആസ്ഥാനമായ മോണിങ് കൺസൾട്ട് സർവ്വേ പ്രകാരം 2023 ലെ ഏറ്റവും ജനപ്രീതി ഉള്ള ലോകനേതാവായി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?
എഴുപത്തിയൊന്നാം ലോക സുന്ദരി മത്സരത്തിന്റെ വേദി ?
Vietnam launched the country’s first metro rail service in ?