Challenger App

No.1 PSC Learning App

1M+ Downloads
2022 ഏപ്രിൽ ഫോബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ?

Aജാക്ക് മാ

Bവാറൻ ബഫറ്റ്

Cജെഫ് ബെസോസ്

Dഇലോൺ മസ്ക്

Answer:

D. ഇലോൺ മസ്ക്

Read Explanation:

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ - മുകേഷ് അംബാനി മലയാളികളിൽ ഏറ്റവും വലിയ സമ്പന്നൻ - എം.എ യൂസഫലി


Related Questions:

2024 ഏപ്രിലിൽ പുറത്തുവന്ന യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യം ഏത് ?
2023 ലെ ഹുറൂൺ ഇൻഡക്‌സ് പ്രകാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ കമ്പനി ഏത് ?
ഫിസിക്കൽ ക്വാളിറ്റി ലൈഫ് ഇൻക്സിൻ്റെ (PQLI) ഘടകങ്ങൾ ഏവ ?
മാനവ വികസന സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
മാനവ വികസന സൂചിക രൂപപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞൻ ?